കാഴ്ച്ചപ്പാടും ദൌത്യവും

  • പൊതുജന സംതൃപ്തി ഉറപ്പാക്കുക
  • ഗുണമേന്മയുള്ള സേവനങ്ങൾ
  • ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം
  • ജനസൗഹൃദ ഭരണം
  • സമഗ്ര പുരോഗതി
  • ഐ.എസ്.ഒ. (ISO) സാക്ഷ്യപത്രം

 

നാവായിക്കുളം ഗ്രാമപഞ്ചായത്തില്‍ ജനങ്ങൾക്ക് നിയമപ്രകാരമുള്ള സേവനങ്ങൾ ആയാസരഹിതമായും ഗുണമേന്മയോടും കൂടി ലഭ്യമാക്കി, ഗ്രാമപഞ്ചായത്തിന്റെ ചുമതലകൾ ശാസ്ത്രീയമായും ജനപങ്കാളിത്തത്തോടെയും നിർവ്വഹിക്കുക എന്നതാണ് ഈ നയത്തിൻ്റെ പ്രധാന ഊന്നൽ.