നാവായിക്കുളം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം, 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ–ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും,2026ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ അക്ഷയവഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
ഭൂപടം

നാവായിക്കുളം ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്ത് ഭൂപടം

 

ഭൂപ്രകൃതി

നാവായിക്കുളം ഗ്രാമം കരവാരം, ഒറ്റൂർ, ചെമ്മരുതി, കല്ലുവാതുക്കൽ, പള്ളിക്കൽ, മടവൂർ, നഗരൂർ, ഇളകമൺ ഗ്രാമപഞ്ചായത്തുകളാൽ ചുറ്റപ്പെട്ടുകിടക്കുന്നു.

ഭൗതിക ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ വിവിധ തരത്തിലുള്ള ഭൂരൂപങ്ങളായി തരംതിരിക്കാം. അവയിൽ പ്രധാനമായും താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

സമതല പ്രദേശങ്ങൾ താഴ്‌വരകൾ ഉയർന്ന പ്രദേശങ്ങൾ കുന്നിൻ ചരിവുകൾ പാറപ്രദേശങ്ങൾ 

പുരാതനകാലത്ത് ഈ പ്രദേശം ഒരു വനമേഖലയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമാണ്.