നാവായിക്കുളം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേയ്ക്ക് സ്വാഗതം, 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ–ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും,2026ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ കാലയളവിൽ അക്ഷയവഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
വിവരാവകാശ നിയമം- അപേക്ഷ സമർപ്പണം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം - അപേക്ഷ സമർപ്പണം

 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീ. ബിനുകുമാർ സി.വി.

സെക്രട്ടറി, നാവായിക്കുളം ഗ്രാമപഞ്ചായത്ത്
നാവായിക്കുളം പി.ഒ, നാവായിക്കുളം – 695603

📞 ഫോൺ : 9496040725

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീ.സനില്‍കുമാര്‍.എസ്.എസ്

ജൂനിയർ സൂപ്രണ്ട്, നാവായിക്കുളം ഗ്രാമപഞ്ചായത്ത്
നാവായിക്കുളം പി.ഒ, നാവായിക്കുളം – 695603

📞 ഫോൺ : 9446175373

അപ്പലേറ്റ് അതോരിറ്റി

അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
കുടപ്പനക്കുന്ന് പി.ഒ
തിരുവനന്തപുരം – 695043

📞 ഫോൺ : 0471 2731212