പഞ്ചായത്ത്
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കിളിമാനൂര്‍ ബ്ലോക്കില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും ആറ്റിങ്ങല്‍ പട്ടണത്തില്‍ നിന്നും ഏറെയൊന്നും അകലത്തല്ലാതെ നാവായിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. 2001-ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം 27703 ആണ് ഈ പഞ്ചായത്തിലെ ജനസംഖ്യ. ജനസംഖ്യയില്‍ 13084 പേര്‍ പുരുഷന്‍മാരും 14619 സ്ത്രീകളുമാണ്. നാവായിക്കുളം, കുടവൂര്‍ എന്നീ രണ്ടു വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് നാവായിക്കുളം പഞ്ചായത്ത്. ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലാണ് നാവായിക്കുളം ഉള്‍പ്പെടുന്നത്. തെക്കുഭാഗത്ത് കരവാരം, ഒറ്റൂര്‍, ചെമ്മരുതി എന്നീ പഞ്ചായത്തുകളും (പോങ്ങനാട്-കല്ലമ്പലം-വര്‍ക്കല റോഡ്), വടക്കുഭാഗത്ത് കല്ലുവാതുക്കല്‍, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളും (പാരിപ്പള്ളി-നിലമേല്‍ റോഡ്), കിഴക്കുഭാഗത്ത് പള്ളിക്കല്‍, മടവൂര്‍, നഗരൂര്‍ എന്നീ പഞ്ചായത്തുകളും...
അഡ്വ.എ.ജെ.ജിഹാദ്
പ്രസിഡൻ്റ്
ശ്രീമതി.സന്ധ്യ.സി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീ.മുഹമ്മദ് ആസിഫ്.എച്ച്.കെ
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീമതി.സുമയ്യ റംസാന്‍
ചെയര്‍പെഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീ.എ.നഹാസ്
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീമതി.മീരാ അനി
മെമ്പര്‍ വാര്‍ഡ് 1
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
- നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ പരിചരണവും,മരുന്നുകളും വാതില്‍പ്പടി സേവനം വഴി നടപ്പാക്കി വരുന്നു.
- അതിദാരിദ്രപട്ടികയിലുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സേവനം ലഭ്യമാക്കുകയും ഉപജീവനം പദ്ധതി പ്രകാരം ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള സംരംഭം തുടങ്ങുവാന്‍ നല്‍കി